You Searched For "സൈബര്‍ തട്ടിപ്പ്‌"

വിവാഹ പാര്‍ട്ടിക്ക് നില്‍ക്കുമ്പോള്‍ വീട്ടില്‍ പാഴ്‌സല്‍ എത്തി; താനും ഭാര്യയും ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് വിളിച്ച ആളെ അറിയിച്ചു; എന്നാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യട്ടേ എന്ന് മറു ചോദ്യം; ഒകെ പറഞ്ഞപ്പോള്‍ ചോദിച്ചത് ഒടിപി! അടുത്ത ദിവസം ഗൂഗിള്‍ പേ വഴി അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ ഒന്നുമില്ല; ഇത് സൈബര്‍ തട്ടിപ്പിന്റെ പുതിയ വെര്‍ഷന്‍
അമേരിക്കയിലുള്ള മകന്റെ ആവശ്യത്തിനുള്ള പണം കൈമാറ്റമെന്ന വാദത്തില്‍ ബാങ്കുകള്‍ക്കും സംശയം തോന്നിയില്ല; ഓഹരി പിന്‍വലിക്കാനുള്ള ശ്രമം തടഞ്ഞത് തുണയായി; വീണ്ടും സി.ബി.ഐ ചമഞ്ഞ് തട്ടിപ്പ്: കോഴഞ്ചേരിയില്‍ 91 കാരനായ വിമുക്ത ഭടന് നഷ്ടമായത് 45 ലക്ഷം